ഫെര്‍ട്ടിലൈസര്‍ അഡ്വൈസര്‍: ഒരു ഡയറ്റീഷ്യൻ എന്നതുപോലെ വളപ്രയോഗത്തിന്‌ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. വളം എപ്പോൾ, ഏതളവിൽ എങ്ങിനെ നൽകണം എന്ന്‌ പറയുന്നു.

ഇനം തെരഞ്ഞെടുക്കുക
കൃഷിയുടെ സ്വഭാവം
വാഴകളുടെ എണ്ണം
 
ബ്ളോക്ക്‌ തെരഞ്ഞെടുക്കുക
പഞ്ചായത്ത്‌ തെരഞ്ഞെടുക്കുക
 
ഏതുതരം മണ്ണാണ്‌.
നൈട്രജൻ ലഭ്യതയുടെ അളവ്‌ Kg/Ha
ഫോസ്ഫറസ്‌ ലഭ്യതയുടെ അളവ്‌ Kg/Ha
പൊട്ടാസ്യം ലഭ്യതയുടെ അളവ്‌ Kg/Ha

* ലഭ്യമായ വിവരങ്ങൾക്കനുസരിച്ച്‌ നിങ്ങൾക്ക്‌ മൂന്ന്‌ മേഖലകൾ പൂരിപ്പിക്കാൻ കഴിയും. ആദ്യ ഭാഗം മാത്രമാണ്‌ പൂരിപ്പിക്കുന്നതെങ്കിൽ ഉപരിതല സ്പർശിയായ ഒരു നിർദ്ദേശമായിരിക്കും ലഭിക്കുക. ആദ്യത്തെയും രൺ​‍ാമത്തെയും ഭാഗങ്ങൾ പൂരിപ്പിച്ചാൽ ആ പ്രദേശത്തെ മണ്ണ്‌ പരിശോധനാ ഫലത്തിനനുസരിച്ചായിരിക്കും നിർദ്ദേശങ്ങൾ. ആദ്യത്തെയും മൂന്നാമത്തെയും ഭാഗം പൂരിപ്പിച്ചാൽ കൃഷിയിടത്തിലെ മണ്ണിനനുസരിച്ചുള്ള കൃത്യമായ നിർദ്ദേശം ലഭിക്കും.