തെങ്ങിനങ്ങൾ:  ചവക്കാട്ട് ഓറഞ്ച് ഡ്വർഫ്

ഇനത്തിന്റെ പ്രാധാന്യം

ഇത് ഒരു പ്രാദേശിക ഇനമാണ്. ശരാശരി പരിപാലനത്തിലും നന്നായി വളരും. 5 വർഷം മുതൽ വിളവുതരുന്ന ഇത് തുടർച്ചയായി 40 വർഷക്കാലം വിളവു തരുന്നു. വർഷത്തിൽ ശരാശരി 54 നാളികേരം ഇതിൽ നിന്നുലഭിക്കും. ഒരു തേങ്ങയിൽ നിന്നു ലഭിക്കുന്ന കൊപ്രയുടെ അളവ് 128ഗ്രാം ഉം വെളിച്ചെണ്ണയുടെ അളവ് 66% വുമാണ്.

രൂപപരമായ സവിശേഷത
1. Average plant height = 5.05 m
2. Crown shape = Circular
3. Average number of leaves = 22
4. Colour of nuts = reddish yellow
5. Shape of nuts = Round
കാർഷിക രീതി
1. Spacing = 7.5 m x 7.5 m
2. Fertilizer recommendation (NPK Kg) = 0.50,0.32,1.20
3. Water requirement = Medium
4. Pollination type = self pollination
5. Age at first harvest = 5 Years
6. Bearing habit = Alternate
7. Fruit setting percentage = 30
8. Economic life span = 40 Years
കീടപ്രതിരോധം
1. Red palm weevil =
2. Rhinoceros beetle =
3. Bud rot =
4. Root wilt =
5. Eriophid mite =
പാരിസ്ഥിതികമായ അനുകൂലനങ്ങൾ
1. Saline areas =Good
2. Droughty areas =Good
3. High altitudes =
4. Water logged areas =
വിളവ്‌ സംബന്ധിച്ച്‌ 1. Number of bunches/year =10
2. Number of nuts/year = 53
3. Weight of fruit = 634 g
4. Weight of nut = 379 g
5. Percentage of husk to fruit weight = 40.73 %
6. Thickness of kernel = 1.40 cm
7. Weight of kernel = 194 g
8. Thickness of shell = 0.30 cm
9. Weight of shell = 93 g
10. Copra content = 128 g/nut
11. Oil content = 66 %
12. Quantity of water = 351 ml
13. Sweetness of water = Good
14. Sweetness of meat = Good
15. Total sugar content (g/100 ml) = 7.00
16. Potassium content (ppm) = 2003
17. Sodium content (ppm) = 20.20
18. Amino acids (mg/100ml) = 1.80
സഹായക ഗ്രന്ഥങ്ങൾ
  1. സി. പി.സി.ആർ.ഐ കോക്കനട്ട്‌ ഡിസ്ക്രിപ്റ്റേഴ്സ്‌ പാർട്ട്‌ 1, & 2 , സെൻട്രൽ പ്ളാൻന്റേഷൻ ക്രോപ്സ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, കാസർഗോഡ്‌
  2. കെ.എ.യും (2002) പാക്കേജ്‌ ഓഫ്‌ പ്രകാടീസസ്‌ റെക്കമെന്റേഷൻസ്‌ ക്രോപ്സ്‌ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, വെമാനിക്കര