ഇക്കണോമിക്‌ കാൽക്കുലേറ്റർ: കാർഷിക വൃത്തികൾക്കു ചെലവാകുന്ന പണവും കൃഷിയിടത്തിൽ നിന്നുള്ള വരുമാനവും പെട്ടെന്ന്‌ കണക്കാക്കാൻ നിങ്ങളെ സഹായിക്കുന്നു.

 

നെൽകൃഷി

വിസ്തൃതി
നെൽകൃഷിയുടെ മൊത്തം വിസ്തൃതി, ഹെക്ടറിൽ


കാർഷിക വൃത്തികളുമായി ബന്ധപ്പെട്ട ചിലവ്‌
A. നടീൽ പ്രവർത്തനങ്ങൾ
ആദ്യ ഉഴവലിനു ചിലവാക്കിയ തുക

രണ്ടാം ഉഴവലിനു ചിലവാക്കിയ തുക

നെൽവിത്ത്‌ വാങ്ങിയ ചിലവ്‌

ഗതാഗതത്തിനും സംഭരണത്തിനും ചിലവാക്കിയത്‌

വിത്തു പരിചരണത്തിനാവശ്യമായ രാസവസ്തുവിന്റെ വില

ബണ്ടുണ്ടാക്കാൻ ചിലവായ തൊഴിൽ വേതനം

നടീലിനു ചിലവായ ആകെ തൊഴിൽ വേതനം

മേൽനോട്ടത്തിനു ചിലവായ തുക

B. വളപ്രയോഗം
ജൈവവളം വാങ്ങിയ വില

രാസവളം വാങ്ങിയ വില

ഗതാഗതത്തിനും സംഭരണത്തിനുമുള്ള ചിലവ്‌

വളപ്രയോഗത്തിനു ചിലവായ തൊഴിൽ വേതനം

മേൽനോട്ടത്തിനു ചിലവായ തുക

C. ജലസേചനം
ജലസേചനത്തിനാവശ്യമായ ജലത്തിന്റെ വില

ജലസേചനത്തിനാവശ്യമായ ഊർജ്ജത്തിന്റെ വില

ജലസേചനത്തിനു ചിലവായ തൊഴിൽ വേതനം

മേൽനോട്ടത്തിന്‌ ചിലവായ തുക

D. സസ്യസംരക്ഷണം
സസ്യസംരക്ഷണ രാസവസ്തുക്കളുടെ വില

രാസവസ്തു പ്രയോഗത്തിനു ചെലവാക്കിയ കൂലി

മേൽനോട്ടത്തിനു ചിലവായ തുക

E. ഇടക്കാല സംരക്ഷണ പ്രവൃത്തികൾ
കളനാശിനികളുടെ വില

കളനാശിനി പ്രയോഗത്തിന്റെ കൂലി

കളപറിച്ചതിന്റെ കൂലി

മറ്റ്ു  കാർഷിക വൃത്തിക്ക്‌  ചിലവായ കൂലി

മേൽനോട്ടത്തിനു ചിലവായ തുക

F. വിളവെടുപ്പ്‌ ജോലികൾ
വിളവെടുപ്പ്‌ / കൊയ്ത്തിനു ചിലവായ കൂലി

യന്ത്രങ്ങളുടെ വാടകയിനം

ഗതാഗതത്തിനും സംഭരണത്തിനും

മേൽനോട്ടത്തിനു ചിലവായതുക

G. വിപണന ചിലവ്‌
ഗതാഗതത്തിനും സംഭരണത്തിനുമുള്ള ചെലവ്‌

കയറ്റിറക്കു കൂലിയിനത്തിൽ ആകെ ചിലവ്‌

വിപണി കമ്മീഷൻ മറ്റു ചിലവുകൾ

മേൽനോട്ടത്തിനു ചെലവായ തുക

H. പലവക ചിലവ്‌
അറ്റകുറ്റപ്പണി / പരിപാലന ചിലവുകൾ

ഭൂമിയുടെ / കൃഷിയിടത്തിന്റെ വാടക

കടത്തിന്റെ പലിശയിനത്തിൽ

വിള ഇൻഷൂറൻസിന്‌ അടച്ച തുക

മറ്റു ചിലവുകൾ എന്തെക്കിലും ഉണ്ടെങ്കിൽ


കൃഷിയിൽ നിന്നുള്ള വരുമാനം
A. ധാന്യം വിറ്റത്‌
വിപണിയിൽ വിറ്റ അരി

നെല്ല്‌ കി.ഗ്രാമിൽ ഒരു കി.ഗ്രാമിന്‌ ലഭ്യമായ ശരാശരി വില

B. വൈക്കോൽ വിറ്റത്‌
വൈക്കോൽ കെട്ടുകളുടെ എണ്ണം

ഒരു കെട്ടിന്‌ ലഭ്യമായ ശരാശരി വില

C. നെൽവിത്ത്‌ വിറ്റത്‌
വിറ്റ നെൽവിത്ത്‌ കി.ഗ്രാമിൽ

ഒരു കിലോഗ്രാമിന്‌ ലഭ്യമായ ശരാശരി വില

D. പലവക വരുമാനം
ഗ്രാന്റായോ സബ്സിഡി ആയോ ലഭിച്ചത്‌

മറ്റെന്തെങ്കിലും കൃഷിയിൽ നിന്നു ലഭിച്ച വരുമാനം