മണ്ണ് ആരോഗ്യകാർഡ്: മണ്ണിന്റെ വിതരണം, മണ്ണ് ഉണ്ടാകുന്ന പ്രക്രിയ, വളക്കൂറിന്റെ അവസ്ഥ, മണ്ണിലടങ്ങിയിട്ടുള്ള പോഷണം എന്നി വിവരങ്ങൾ ഉൾപെടുത്തിയിരിക്കുന്നു.